Deepika Padukone: പർപ്പിൾ ജീൻസിനൊപ്പം പർപ്പിൾ ഡെനിം ജാക്കറ്റിൽ ദീപിക പദുക്കോൺ; എയർപോർട്ട് ലുക്ക് വൈറൽ
ഫാഷന്റെ കാര്യത്തിലും നിരവധി ആരാധകരുള്ള താരമാണ് ബോളിവുഡ് നടി ദീപിക പദുക്കോൺ.
താരത്തിന്റെ പുതിയ എയർപോർട്ട് ലുക്കാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പർപ്പിൾ നിറത്തിലുള്ള ജീൻസിനൊപ്പം പർപ്പിൾ നിറത്തിലുള്ള ഡെനിം ജാക്കറ്റും ധരിച്ചാണ് ദീപിക പദുക്കോൺ എത്തിയത്.
താരത്തിന്റെ മുംബൈ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ഡ്രസിന് മാച്ച് ചെയ്യുന്ന കറുത്ത ബൂട്ടുകളാണ് താരം ധരിച്ചിരുന്നത്.
പർപ്പിൾ ഡെനിമിൽ എയർപോർട്ട് ലുക്കിൽ ദീപികയുടെ ചിത്രങ്ങൾ വൈറലായി.
പർപ്പിൾ ഡെനിം ലുക്കിലുള്ള താരത്തിന്റെ പുതിയ ട്രെൻഡിനെപ്പറ്റിയാണ് ആരാധകർ സംസാരിക്കുന്നത്.