Deepti Sati : പ്രകാശം പരത്തുന്ന പെൺകുട്ടിയായി ദീപ്തി സതി; ചിത്രങ്ങൾ കാണാം
മോഡലിംഗ് രംഗത്ത് നിന്ന് അഭിലിന്യ രംഗത്തേക്ക് എത്തി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച താരമാണ് ദീപ്തി സതി.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്
മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരം എന്ന സിനിമയാണ് അവസാനം ദീപ്തിയുടെതായി പുറത്തിറങ്ങിയത്.