ക്യാഷുവൽ ഡ്രെസ്സിൽ അതിസുന്ദരിയായി Deepti Sati; ചിത്രങ്ങൾ കാണാം

Sun, 03 Oct 2021-6:24 pm,

ക്യാഷുവൽ ഡ്രെസ്സിൽ അതിസുന്ദരിയായി എത്തിയിരിക്കുകയാണ് നീന എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ദീപ്തി സതി. ഇൻസ്റാഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്ക് വെച്ചത്. ഇതിനോടകം തന്നെ ചിത്രങ്ങൾ തരംഗമായി കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോള്ളോവെഴ്‌സുള്ള ആളാണ് ദീപ്‌തി സതി; ചിത്രങ്ങൾ കാണാം

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link