Deepti Sati : `ബെൽബോട്ടം പാന്റ്സും കൂളിങ് ഗ്ലാസും`; സ്റ്റൈലൻ ലുക്കിൽ ദീപ്തി സതി, ചിത്രങ്ങൾ കാണാം

Thu, 15 Sep 2022-7:23 pm,

റിട്രോ സ്റ്റൈലിൽ കിടിലം ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി. ബെൽബോട്ടം പാന്റ്സും കൂളിങ് ഗ്ലാസും വെച്ചാണ് താരം  എത്തിയിരിക്കുന്നത്.

പത്തൊമ്പതാം നൂറ്റാണ്ട് ചിത്രത്തിൻറെ വിജയത്തിന്റെ സന്തോഷത്തിലാണ് താരം ഇപ്പോൾ.

ദീപ്തി മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായ ലാൽ ജോസിന്റെ സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. 

ആൻ അഗസ്റ്റിൻ ഒപ്പം നീന എന്ന സിനിമയിലാണ് ദീപ്തി സതി ആദ്യം അഭിനയിച്ചത്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link