Deepti Sati : ഹാഫ് സാരിയിൽ ദേവതയെ പോലെ ദീപ്തി സതി ചിത്രങ്ങൾ കാണാം
മോഡലിങ് രംഗത്ത് നിന്ന് മലയാള രംഗത്തേക്ക് എത്തി ഒരുപാട് ആരാധകരെ നേടിയ നടിമാരുടെ കൂട്ടത്തിൽ ഒരാളാണ് ദീപ്തി സതി.
ഇപ്പോൾ ഹാഫ് സാരിയിൽ ഒരു ദേവതയെ പോലെ എത്തിയിരിക്കുകയാണ് താരം
മുംബൈയിൽ ജനിച്ച് വളർന്ന് ഹാഫ് മലയാളിയായ നടിയാണ് ദീപ്തി സതി.
മഞ്ജു വാര്യർക്ക് ഒപ്പമുള്ള ലളിതം സുന്ദരമാണ് ദീപ്തി സതിയുടെ അവസാനം റിലീസായ സിനിമ