Deepti Sati : കിടിലൻ മേക്കോവറിൽ ദീപ്തി സതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
കിടിലം മേക്കോവർ നടത്തി ബോൾഡ് ലുക്കിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദീപ്തി സതി.
താരം തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് ദീപ്തി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
പൃഥ്വിരാജ് നായകനായി എത്തുന്ന അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡാണ് ദീപ്തിയുടേതായി റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം