Deepti Sati: ഇതാണ് യഥാര്‍ത്ഥ ബാര്‍ബി; മിനി പിങ്ക് ഡ്രസില്‍ ഹോട്ടായി ദീപ്തി സതി
മോളിവുഡിലെ ഗ്ലാമറസ് നായികമാരിൽ ഒരാളാണ് ദീപ്തി സതി.
മോഡലിംഗിൽ നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ ദീപ്തി അനായാസം കൈകാര്യം ചെയ്യും.
പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ ബാര്‍ബി ലുക്കില്‍ എത്തിയിരിക്കുകയാണ് ദീപ്തി സതി.
പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
മിനി ഡ്രസില്‍ അല്‍പ്പം ഹോട്ട് ലുക്കിലാണ് ദീപ്തി സതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നിരവധി ആളുകളാണ് ദീപ്തിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഇതാണ് യഥാര്‍ത്ഥ ബാര്‍ബിയെന്ന് ആരാധകര്‍ പറയുന്നു.