Deepti Sati: അതീവ ഗ്ലാമറസായി ദീപ്തി സതി; ചൂടൻ ചിത്രങ്ങൾ വൈറൽ

Thu, 07 Sep 2023-5:09 pm,

മോഡലിംഗ് രംഗത്ത് നിന്നാണ് ദീപ്തി സതി സിനിമ മേഖലയിൽ എത്തിയത്. 

2012ലെ മിസ്സ് കേരളയായി ദീപ്തി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോളിവുഡിലെ ഗ്ലാമറസ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ദീപ്തി സതി.

മോഡലിംഗ് രം​ഗത്ത് നിന്ന് എത്തിയതിനാൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്യാൻ ദീപ്തിയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ല. 

സിനിമയ്ക്ക് പുറമെ സോഷ്യൽ മീഡിയയിലും സജീവമാണ് ദീപ്തി സതി.

ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച് ദീപ്തി എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. 

ദീപ്തി പങ്കുവെയ്ക്കാറുള്ള ചിത്രങ്ങൾ അതിവേ​ഗമാണ് വൈറലാകുന്നത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link