Devil Look: ചെകുത്താനെ കണ്ടിട്ടുണ്ടോ? ദാ ഇവിടെയുണ്ട്...!! വൈറലായി യുവാവിന്‍റെ `Devil makeover`

Thu, 08 Jul 2021-7:13 pm,

താന്‍ ആഗ്രഹിക്കുന്ന ഭീകര രൂപം  നേടാനായി  (Devil Look) മൂക്കും വിരലുകളും ഇയാള്‍ സര്‍ജറി യിലൂടെ നീക്കം ചെയ്തു

തന്‍റെ രൂപ്പം കൂടുതല്‍ ഭീകരമാക്കനായി   (Devil Look) തലയില്‍ കൊമ്പുകളും നീണ്ട പല്ലുകളും ഇയാള്‍ വച്ച് പിടിപ്പിച്ചു.

 

യുവാവിന്‍റെ  Body Modification ന് ഏറ്റവുമം സഹായം നല്‍കുന്നത്  ഭാര്യയാണ്.  ody Modification expert ആണ് ഭാര്യ.. 

 

ഒരുകാലത്ത് ഒരു സാധാരണ ആൺകുട്ടിയായിരുന്ന മൈക്കൽ ഫാരോ ഡോ പ്രാഡോ തന്‍റെ രൂപം പൂർണ്ണമായും മാറ്റിയിരിയ്ക്കുകയാണ്.  ഒരു പിശാചിനെപ്പോലെ ആകാൻ ആഗ്രഹിക്കുന്ന മൈക്കല്‍  ഇതുവരെ ശരീര പരിഷ്കരണത്തിനായി  (Body Modification) ഇതവരെ ലക്ഷക്കണക്കിന് പണമാണ്  ചെലവഴിച്ചത്... 

 

തനിക്ക് വേദന സഹിക്കാനുള്ള കഴിവ് അപാരമാണ്.  എത്രമാത്രം വേദനയും സഹിക്കാന്‍ താന്‍ തയ്യാറാണ്, ആഗ്രഹിക്കുന്നത് ലഭിക്കുമെങ്കില്‍... യുവാവ്‌ പറയുന്നു... 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link