Dharamshala Cricket Stadium : മഞ്ഞിൽ പൊതിഞ്ഞ് ധർമശ്ശാല സ്റ്റേഡിയം; ചിത്രങ്ങൾ

Thu, 01 Feb 2024-10:10 pm,

കൊൽക്കത്ത ടീം കോച്ചിനോടൊപ്പമുള്ള വെങ്കിടേശ് അയ്യർ പങ്കുവെച്ചിരിക്കുന്നത്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത് ഇവിടെയാണ്

അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള. 

ആദ്യ മത്സരത്തിൽ 28 റൺസിന് തോറ്റ ഇന്ത്യ പരമ്പരയിൽ 0-1ന് പിന്നിലാണ്

സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിൽ നിൽക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയമാണ് ധർമശ്ശാലയിലേത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link