Disha Patani യുടെ ബിക്കിനി ഫോട്ടോകൾ ഇന്റർനെറ്റിൽ വൈറലാകുന്നു

Wed, 27 May 2020-12:41 am,

അവരുടെ ഓരോ ഫോട്ടോകളുമാണ് സോഷ്യൽ മീഡിയയിൽ മേധാവിത്വം നേടികൊടുക്കുന്നത്.  ഇൻസ്റ്റായിൽ പങ്കുവെച്ചിരിക്കുന്ന ഓരോ ഫോട്ടോയും ഒന്നിനൊന്ന് സുന്ദരമാണ്. 

ദിഷയുടെ പോലെ ശരീരം ഏതൊരു പെൺകുട്ടിയുടെയും ആഗ്രഹമാണ്.  

 

 

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ദിഷ. ലോക്ക്ഡൗണിലുംതന്റെ ബോൾഡ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടുകൊണ്ട് വാർത്തകൾ സൃഷ്ടിക്കുന്നു.

=ഇൻസ്റ്റാഗ്രാമിൽ 34.8 ദശലക്ഷം ഫോളോവേഴ്‌സാണ് ദിഷയ്ക്കുള്ളത്. 

Disha തന്റെ ഫിറ്റ്നെസിനെ കുറിച്ച് വളരെ ശ്രദ്ധാലുവാണ്.  വ്യായാമവും യോഗയുമാണ് ദിഷയുടെ സെക്സി രൂപത്തിന്റെ രഹസ്യം.

Lock down ന് മുൻപ് സൽമാൻ ഖാന്റെ രാധെ യുവർ മോസ്റ്റ് വാണ്ടഡ് ഭായ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.  ഈ സിനിമ കൂടാതെ വരും ദിവസങ്ങളിൽ ഏക്താ കപൂറിന്റെ Katinaയും ഇറങ്ങും. 

 

തെലുങ്ക് ചിത്രമായ 'Loafer'  എന്ന ചിത്രത്തിലൂടെ അഭിനയിച്ച Disha Patani ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത് എം‌എസ് ധോണി ദി അൺ‌ടോൾഡ് സ്റ്റോറിയിലൂടെയാണ്.

 

കുങ്‌ഫു യോഗ, ബാഗി 2, ഭാരത്, മലംഗ് എന്നീ ചിത്രങ്ങളിൽ Disha Patani അഭിനയിച്ചിട്ടുണ്ട്. 

ചിത്രങ്ങളേക്കാളും അഭിനയത്തേക്കാളും തന്റെ ബോൾഡ് ഫോട്ടോകളാണ്  dishaയെ വാർത്തകളിൽ നിറയ്ക്കുന്നത്. 

 

ഈ lock down ൽ Disha Patani സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്.  കൂടാതെ വീഡിയോകൾ പങ്കിടുകയും മേക്കപ്പ്, ഫിറ്റ്നസ് എന്നിവയെക്കുറിച്ചുള്ള അറിവ് പങ്കിടുകയും ചെയ്യുന്നു. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link