Diya Kumari: ഫാഷന്‍റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല രാജസ്ഥാന്‍റെ പുതിയ ഉപമുഖ്യമന്ത്രി ദിയ കുമാരി, ഈ ചിത്രങ്ങള്‍ പറയും
ബ്രിഗേഡിയർ ഭവാനി സിംഗിന്‍റെയും മഹാറാണി പദ്മിനി ദേവിയുടെയും മകളാണ് ദിയ രാജകുമാരി.
10 വർഷം മുമ്പാണ് ദിയ കുമാരി രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.
രാജസ്ഥാന്‍റെ പുതിയ ഉപമുഖ്യമന്ത്രി ദിയാ കുമാരി സ്റ്റൈലിഷും ഒപ്പം ഫാഷനിസ്റ്റുമായ ഒരു സ്ത്രീയാണ്.
ആകർഷകവും പരമ്പരാഗതവുമായ വസ്ത്രധാരണത്തിലൂടെ അവര്‍ പലപ്പോഴും വാർത്തകളിൽ ഇടം നേടുന്നു.
ദിയാ കുമാരിക്ക് സാരി ധരിക്കാൻ ഏറെ ഇഷ്ടമാണ്. വ്യത്യസ്ത നിറത്തിലും ഡിസൈനിലുമുള്ള സാരിയാണ് അവര്‍ പല അവസരങ്ങളിലും ധരിക്കുന്നത്