Dragon fruit: ഡ്രാ​ഗൺ ഫ്രൂട്ടിന്റെ അഞ്ച് അത്ഭുത ​ഗുണങ്ങൾ ഇവയാണ്

Thu, 06 Oct 2022-10:51 am,

വിറ്റാമിനുകളാൽ സമ്പന്നമായ ഡ്രാ​ഗൺ ഫ്രൂട്ട് ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്.

ഡ്രാഗൺ ഫ്രൂട്ടിൽ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പൊട്ടാസ്യം, കാൽസ്യം എന്നിവ അസ്ഥികളുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.

ഡ്രാഗൺ ഫ്രൂട്ട് വിറ്റാമിൻ സിയുടെ നല്ല ഉറവിടമായതിനാൽ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഡ്രാഗൺ ഫ്രൂട്ട് നാരുകളുടെ നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുന്നതിനും ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഇത് മികച്ചതാണ്.

ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്ട്രോളും കൊഴുപ്പും വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡ്രാ​ഗൺ ഫ്രൂട്ട് നല്ലതാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link