ചിറയ്ക്കല്‍ കാളിദാസനൊപ്പം ഫോട്ടോഷൂട്ട്; വൈറലായി ദൃശ്യയുടെ ചിത്രങ്ങള്‍...

Fri, 28 Aug 2020-5:25 pm,

സാധാരണ ഓണ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ദൃശ്യയുടെ ഫോട്ടോകള്‍. 

ഗജവീരന്‍ ചിറയ്ക്കല്‍ കാളിദാസനൊപ്പമായിരുന്നു നടിയുടെ ഫോട്ടോഷൂട്ട്‌. 

 

കാളിദാസന്‍റെ പുറത്ത് കയറിയും കൊമ്പില്‍ ഇരുന്നുമൊക്കെയാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. 

'ചിറയ്ക്കല്‍ കാളിദാസന്‍റെ വലിയൊരു ആരാധികയാണ് ഞാന്‍. അവനെ അറിയാത്തവര്‍ ഉണ്ടാകാം. ഇവനാണ് ബാഹുബലി 2ല്‍ അഭിനയിച്ച ആ ആന. റെയിന്‍ബോ മീഡിയ കാലിക്കറ്റ് ആണ് ചിത്രങ്ങള്‍ക്ക് പിന്നില്‍.' -താരം പറയുന്നു. 

 

ദൃശ്യയുടെ ധൈര്യത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link