Earthquake: Delhi, Noida, NCR region കളിൽ വെള്ളിയാഴ്ച്ച രാത്രിയുണ്ടായ ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തി

Sat, 13 Feb 2021-5:02 pm,

ഡൽഹി, നോയിഡ, ഗുർഗാവ്, ഗാസിയാബാദ് പ്രദേശങ്ങളിൽ വെള്ളിയാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകൾ വിട്ട് വഴികളിലേക്കിറങ്ങി. Source: PTI

നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) നൽകുന്ന വിവരം അനുസരിച്ച് 6.3 മാഗ്നിറ്യൂഡിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  Source: PTI 

ഭൂചലനം ജനങ്ങളിൽ പരിഭ്രാന്തി പരത്തിയെങ്കിലും മരണങ്ങളോ, അപകടങ്ങളോ, സ്വത്ത് നാശനഷ്ടങ്ങളോ  രേഖപ്പെടുത്തിയിട്ടില്ല. Source: PTI

ആദ്യം ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അമൃതസർ ആണെന്ന് ആദ്യം  NCS അറിയിച്ചിരുന്നെങ്കിലും പിന്നീട് പ്രഭവകേന്ദ്രം തജികിസ്താൻ ആണെന്ന് തിരുത്തി.

ഡൽഹിയിൽ ഭൂചലനം അനുഭവപ്പെടുന്നതിന് മുമ്പ് രാജസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. റെക്ടർ സ്കെലിൽ 4.3 മാഗ്നിറ്യൂ രേഖപ്പെടുത്തിയ ഭൂചലനം ആണ് രാജസ്ഥാനിൽ ഉണ്ടായത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link