Eid Al-Fitr 2024 : നാളെ ചെറിയ പെരുന്നാൾ; നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈദ് ആശംസകൾ നേരാം

Tue, 09 Apr 2024-8:24 pm,

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്ന  ചെറിയ പെരുന്നാൾ നാളെ കേരളത്തിൽ ആഘോഷിക്കും

പൊന്നാനിയിൽ ശവ്വാല്‍ മാസപ്പിറ ഇന്ന് കണ്ടെതിനെ തുടര്‍ന്ന് പെരുന്നാള്‍ നാളെ ബുധനാഴ്ച ആഘോഷിക്കുമെന്ന് വിവിധ ഖാസിമാര്‍  അറിയിച്ചു

ഈദുൽ ഫിത്വർ എന്നാൽ 'നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അർത്ഥമാക്കുന്നത്.  

വിശുദ്ധ റമസാൻ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആനിന്റെ ആദ്യ ദർശനം ലഭിച്ചത് എന്നാണ് റംസാൻ മാസത്തിന് പിന്നിലുള്ള വിശ്വാസം 

നോമ്പിന്റെ അവസാനത്തെ കൂടിയാണ് ഈദുൽ ഫിത്വർ സൂചിപ്പിക്കുന്നത്

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link