Esther Anil: എലഗന്റ് ലുക്കിൽ എസ്തർ അനിൽ: ചിത്രങ്ങൾ വൈറൽ
ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്.
ദൃശ്യത്തിലെ അനുമോളെന്ന കഥാപാത്രം പ്രേക്ഷർ ഏറ്റെടുത്തിരുന്നു.
ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ദൃശ്യത്തിലെ കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രീതി നേടാൻ എസ്തറിന് കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്.