Shukra gochar 2023: ഏപ്രിൽ 6 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; ശുക്ര കൃപയാൽ ലഭിക്കും വൻ ധനലാഭം!

Mon, 03 Apr 2023-12:15 pm,

ശുക്രൻ ഏപ്രിൽ 6 ന് ഇടവത്തിൽ സംക്രമിക്കും.  ഇത് 12 രാശികളേയും സ്വാധീനിക്കും. എങ്കിലും ഈ 3 രാശികളിലുള്ള ആളുകൾക്ക് ധാരാളം നേട്ടങ്ങൾ നൽകും. ഏതൊക്കെ രാശിക്കാർക്കാണ് ശുക്ര സംക്രമത്തിൽ നിന്ന് ശക്തമായ നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം.

ഇടവം (Taurus): ഇടവ രാശിയുടെ അധിപൻ ശുക്രനാണ്. ശുക്രൻ സംക്രമിച്ച് ഇടവത്തിൽ പ്രവേശിക്കും. ആത്മവിശ്വാസം വർധിച്ചുകൊണ്ടേയിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാക്കും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. നിങ്ങൾക്കും നിങ്ങളുടെ പങ്കാളിക്കും ഈ സമയം പുരോഗതിയുണ്ടാകും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ആകർഷണം വർദ്ധിക്കും.

 

കന്നി (Virgo): ശുക്രന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഇത്തരക്കാരെ ഭാഗ്യം അനുകൂലിക്കും. വിദേശയാത്രയ്ക്ക് അനുമതി. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. നിങ്ങൾക്ക് ഗണ്യമായ സമ്പാദ്യം ഉണ്ടാക്കാൻ കഴിയും. മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാണ് യോഗം. ധനനേട്ടം ഉണ്ടാകും ഒപ്പം തൊഴിൽരംഗത്ത് പുരോഗതിയും.

ധനു (Sagittarius): ശുക്രന്റെ രാശിമാറ്റം ധനു രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. കുട്ടികളിലൂടെ സന്തോഷം ലഭിക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. നല്ല വാർത്തകൾ ലഭിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും ഒരുപാട് പണം കിട്ടും. വസ്തുവിൽ നിക്ഷേപിക്കാം. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങൾക്ക് പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link