Surya Gochar: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?
Sun Transit In Aries: സൂര്യന്റെ മേട രാശിയിലേക്കുള്ള സംക്രമണം മിഥുനമുൾപ്പെടെയുള്ള ഈ രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വലിയ ലാഭമുണ്ടാക്കും
Surya Rashi Parivartan: ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യൻ എല്ലാ മാസവും രാശി മാറും. അതിന്റെ ഫലം എല്ലാ രാശിക്കാരുടെ ജീവിതത്തിലും ഏതെങ്കിലും തരത്തിൽ വന്നുചേരും
ഏപ്രിൽ 13 ന് അതായത് ഇന്ന് രത്രി 9 മണി കഴിഞ്ഞു 15 മിനിറ്റിനുള്ളിൽ സൂര്യൻ തന്റെ രാശിമാറി മേട രാശിയിൽ പ്രവേശിക്കും. മെയ് 14 വരെ ഇവിടെ തുടരും
സൂര്യന്റെ ഉച്ച രാശിയിലേക്കുള്ള പ്രവേശനം ചില രാശിക്കാരിൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കും. മേട രാശിയിലേക്കുള്ള സൂര്യന്റെ പ്രവേശനം ഏതൊക്കെ രാശിക്കാരുടെ ഭാഗ്യം തുറക്കുമെന്ന് നമുക്ക് നോക്കാം...
ഇടവം (Taurus): ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് സൂര്യൻ സംക്രമണം നടത്തുന്നത്. ഇതിലൂടെ ഈ രാശിക്കാരുടെ ജോലിയിൽ അഭിവൃദ്ധിയുണ്ടാകും. വിദേശത്ത് ജോലി ചെയ്യാനുള്ള ആഗ്രഹം പൂർത്തിയാക്കാൻ കഴിയും. ഈ സമയം ഇവർക്ക് ആകസ്മിക ധനലാഭം, നിക്ഷേപത്തിൽ ലാഭം, വീടോ വാഹനമോ വാങ്ങാൻ യോഗം, ആരോഗ്യം ശ്രദ്ധിക്കുക
മിഥുനം (Gemini): മിഥുന രാശിക്കാരുടെ പതിനൊന്നാം ഭാവത്തിലാണ് സൂര്യന്റെ സംക്രമം നടക്കുന്നത്. ഇതിലൂടെ ഈ രാശിക്കാർക്ക് ധനലാഭം, പ്രസിദ്ധി എന്നിവയോടൊപ്പം വരുമാനത്തിലും വർദ്ധനവ് ഉണ്ടാകും. ജോലിയിൽ പുരോഗതിക്കൊപ്പം വലിയ ഉത്തരവാദിത്തവും ലഭിച്ചേക്കാം. പുതിയ ജോലി തപ്പുന്നവർക്ക് അത് ലഭിക്കും, കുറച്ചു നാളായി നടക്കുന്ന പ്രശ്നങ്ങൾക്ക് അറുതി വരും, സമൂഹത്തിൽ ആദരവും ബഹുമാനവും നൽകും, ഭൗതിക സുഖങ്ങളിൽ വർദ്ധനവ്, മനസിന് ശാന്തി ലഭിക്കുന്നതോടൊപ്പം തന്റെ ലക്ഷ്യവും നിറവേറ്റും.
ചിങ്ങം (Leo): ചിങ്ങ രാശിയുടെ അധിപനും സൂര്യനാണ്. ഇതിലൂടെ ഈ രാശിയിലുള്ളവർക്ക് ഉച്ച ശിക്ഷ നേടാനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയിൽ പ്രശംസകൾ ലഭിക്കും, പദോന്നതി, ആദ്യാത്മികയിൽ ചായ്‌വ് കൂടും, സാമ്പത്തിക സ്ഥിതി അനുകൂലമാകും, അപാര ധനനേട്ടം, കുടുംബവുമായി നല്ല സമയം ചെലവഴിക്കും, ജീവിതത്തിൽ സന്തോഷം അലതല്ലും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)