Father`s Day 2021: എല്ലാവരും ചോദിക്കുന്ന ഇന്ത്യയിലെ ചില സെലിബ്രറ്റികളും അവരുടെ മക്കളും
ഹോളിവുഡിൻറെ പ്രിയപ്പെട്ട അച്ഛനും മകനും. ബച്ചൻ കുടുംബം എപ്പോഴും ആരാധകരും ശ്രദ്ധാ കേന്ദ്രമാണ്
യാഷും റൂഹിയുമാണ് കരൺ ജോഹറിൻറെ മക്കൾ. 2017-ൽ മുംബൈ മറാണി ആശുപത്രിയിലാണ് ഇരുവരും ഉണ്ടായത്
ഷാരൂഖ് ഖാനും ഗൌരി ഖാനും 2013ലാണ് മകൻ എബ്രാം ഉണ്ടാവുന്നത്.
എബ്രാമിനെ കൂടാതെ സുഹാന ആര്യൻ എന്നിവരും Shah Rukh Gauri ദമ്പതികളുടെ മക്കളാണ്
ഫൈറ്റിങ്ങ് ആക്ഷൻ സിനിമകൾക്ക് ഏറ്റവും ഇരുവരും ഒന്ന് വേറെ തന്നെയാണ് ഇവർക്ക്. താൻ ടൈഗറിൻറെ പിതാവ് എന്നറിയപ്പെടുന്നതിൽ സന്തോഷമെന്നാണ് ഒരു അഭിമുഖത്തിൽ ജാക്കി പറഞ്ഞത്
നടൻ പങ്കജ് കപൂറിൻറെ മകൻ എന്ന ലേബലിൽ നിന്നും ഒഴിഞ്ഞ് നിൽക്കാൻ ശ്രമിക്കുന്ന ഒരാളാണ് ഷാഹിദ് കപൂർ അതിൽ ഒരു പരിധി വരെയും അദ്ദേഹം വിജയിച്ചുവെന്ന് വേണം പറയാൻ.