FIFA World Cup 2022 : ലുസൈൽ സ്റ്റേഡിയത്തിൽ മഞ്ഞക്കടൽ ആരവം; കാണാം ചിത്രങ്ങൾ
യുറോപ്യൻ ശക്തികളായ സെർബിയയാണ് നെയ്മറുടെയുടെയും സംഘത്തിന്റെ ആദ്യ എതിരാളി.
നിരവിധി മലയാളികളായ ബ്രസീൽ ഫാൻസാണ് കാനറിപ്പടയുടെ മത്സരം കാണാൻ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരിക്കുന്നത്
80,000ത്തോളമാണ് ലുസൈൽ സ്റ്റേഡിയത്തിന്റെ കപ്പാസിറ്റി
ഖത്തർ ലോകകപ്പിന്റെ ഫൈനൽ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് നടക്കുക