FIFA World Cup 2022 ൽ മിന്നിത്തിളങ്ങി ഈ ഫുട്‍ബോൾ താരത്തിന്റെ ഭാര്യ, കാരണം...
തിയോ ഹെർണാണ്ടസിന്റെ ഭാര്യ ക്രിസ്റ്റോഫോളി ഇൻസ്റ്റാഗ്രാം മോഡലും ബ്ലോഗറുമാണ്. മാത്രമല്ല ടാറ്റൂ മോഡൽ എന്നാണ് ക്രിസ്റ്റോഫോളി അറിയപ്പെടുന്നത്.
ഫിഫ ലോകകപ്പിൽ (FIFA World Cup 2022) സൂപ്പർ-16 ൽ എത്തിയ ആദ്യ ടീമാണ് ഫ്രഞ്ച് ടീം. ഫ്രാൻസിന്റെ എല്ലാ മത്സരങ്ങളിലും സോയി ക്രിസ്റ്റോഫോളി (Zoe Cristofoli) ഗ്രൗണ്ടിൽ ഉണ്ടായിരുന്നു.
26 കാരിയായ സോയി ക്രിസ്റ്റോഫോളിയ്ക്ക് അർജന്റീന താരം സെർജിയോ അഗ്യൂറോയുമായുണ്ടായിരുന്ന ബന്ധവും ചർച്ചയായിരുന്നു. 2018 ലായിരുന്നു ഇരുവരും ഒരുമിച്ചുണ്ടായിരുന്നത്.
സോയി ക്രിസ്റ്റോഫോളി (Zoe Cristofoli) സോഷ്യൽ മീഡിയയിൽ സജീവമാണ്. അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ 1.1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ആണ് ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധനേടാറുമുണ്ട്.
ഫിഫ ലോകകപ്പ് 2022 ന്റെ ക്വാർട്ടറിൽ ഇടം നേടിയിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്