World Blood Donor Day 2022: രക്തം ദാനം ചെയ്യുന്നതിലൂടെ ദാതാവിനും ആരോഗ്യഗുണങ്ങളേറെ
രക്തദാനത്തിലൂടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുന്നു.
കരൾ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
രക്തദാനത്തിലൂടെ ചുവന്ന രക്താണുക്കളുടെ അളവ് ക്രമീകരിക്കപ്പെടുന്നു.
രക്തത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കുന്നു. ഇരുമ്പിന്റെ അളവ് അനുവദനീയമായ പരിധിയിലും താഴെ പോകാത്തിടത്തോളം ശരീരത്തിന് ആരോഗ്യകരമാണ്.
രക്തദാനം ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.