Matthew Perry: തികച്ചും അപ്രതീക്ഷിതം; പ്രേക്ഷകരുടെ ചാൻഡ്ലർ വിടവാങ്ങി

Sun, 29 Oct 2023-1:12 pm,

ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബിലാണ് മാത്യൂ പെറിയെ മരിച്ച നിലയിൽ കണ്ടത്തിയത്. 

 

ശനിയാഴ്ച വൈകീട്ടോടെയാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു.

 

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

 

1969 ഓഗസ്റ്റ് 19-നാണ് മാത്യൂ പെറി ജനിച്ചത്.

 

കുട്ടിക്കാലം മുതൽ അഭിനയരം​ഗത്ത് സജീവമായിരുന്നു മാത്യൂ. 

 

1994 മുതൽ 2004 വരെ സംപ്രേക്ഷണം ചെയ്ത ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ് എന്ന കഥാപാത്രമാണ് മാത്യു പെറിയെ ലോക പ്രശസ്തനാക്കിയത്. 

 

 

ഇപ്പോഴും ഫ്രണ്ട്സിന് ആരാധകർ നിരവധിയാണ്. 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link