Dehradun: മഞ്ഞിൽ മനോഹരമായി ഡെറാഡൂൺ- ചിത്രങ്ങൾ കാണാം

Fri, 20 Jan 2023-2:25 pm,

ഡിസംബർ-ജനുവരി മാസങ്ങളിൽ ചക്രത ഹിൽ സ്റ്റേഷൻ സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കും. പർവതങ്ങളാലും പുൽമേടുകളാലും വലിയ പൈൻ മരങ്ങളാലും ചുറ്റപ്പെട്ട ഈ സ്ഥലം വളരെ മനോഹരമാണ്.

ഉത്തരാഖണ്ഡിലെ വളരെ മനോഹരമായ സ്ഥലമാണ് ഔലി. മഞ്ഞുകാലത്തിന്റെ ഏറ്റവും മികച്ച അനുഭവം ലഭിക്കുന്ന ഒരു മനോഹരമായ പ്രദേശമാണിത്.

ഗർവാൾ ഹിമാലയൻ പർവതനിരകളുടെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണ് ധനോൽതി. സമുദ്രനിരപ്പിൽ നിന്ന് 2286 മീറ്റർ ഉയരത്തിലാണ് ധനോൽതി സ്ഥിതി ചെയ്യുന്നത്.

ഉത്തരാഖണ്ഡിലെ ചപ്ത മഞ്ഞുകാലത്ത് വിനോദസഞ്ചാരികൾ ഏറ്റവും ഇഷ്ടപ്പെടുന്ന സ്ഥലമാണ്. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരം മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചപ്ത അതിമനോഹരമായ കാഴ്ച സമ്മാനിക്കുന്ന പ്രദേശമാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link