Fruits Secrets: നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പഴമെതാണ്? നിങ്ങളുടെ സ്വഭാവും വ്യക്തിത്വം പ്രവചിക്കാന്‍ കഴിയും..!!
പൈനാപ്പിള്‍ (കൈതച്ചക്ക) പൈനാപ്പിൾ ഇഷ്ടപ്പെടുന്നവര്‍ വളരെ ദേഷ്യക്കാരായിരിക്കും. പലപ്പോഴും ഇത്തരക്കാരുമായി ആരും ഇണങ്ങാറില്ല. ഇവര്‍ ഉള്ളുകൊണ്ട് മോശക്കാരല്ലെങ്കിലും മറ്റുള്ളവരുടെ ദൃഷ്ടിയില്‍ എപ്പോഴും മോശക്കാരായി കാണപ്പെടുന്നു.