Gastric Problems: ദഹനക്കുറവ് ഒഴിവാക്കാനുള്ള എളുപ്പ വഴികൾ
പുതിനിയിൽ ദഹനക്കുറവ് മറ്റ് പ്രശ്‍നങ്ങളും ഒഴിവാക്കാൻ സഹയിക്കും. ഒരു സ്പൂൺ പുതിനയിലയുടെ നീര് കുടിക്കുന്നതും പുതിനയിലയിട്ട ചായ കുടിക്കുന്നതും നല്ലതാണ്.
ഇഞ്ചി കഴിക്കുന്നത് ദഹനക്കുറവ് വളരെ നല്ലതാണ്. എന്നാൽ ഇഞ്ചി മാത്രം കഴിക്കരുത്, പകരം ഇഞ്ചി ചേർത്ത ചായ കുടിക്കാം.
ചാമോമൈല് ടീ കുടിക്കുന്നതും ദഹന കുറവ് ഒഴിവാക്കാൻ സഹായിക്കും.
പെരുംജീരകം വെള്ളത്തിൽ തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നത് ദഹനകുറവും നെഞ്ചെരിച്ചിലും ഒഴിവാക്കാൻ സഹായിക്കും.