Gauhar Khan: സ്റ്റൈലിഷ് ഔട്ട്‌ഫിറ്റില്‍ അപ്സരയെ പോലെ ഗോഹര്‍ ഖാന്‍!! ചിത്രങ്ങള്‍ വൈറല്‍
വ്യത്യസ്‌ത പ്രോജക്‌ടുകളിൽ ആരാധകരെ വിസ്മയിപ്പിക്കുന്ന ഗോഹര്‍ എല്ലാ കാര്യങ്ങളിലും താൻ മികച്ചവള്‍ തന്നെ എന്ന് തെളിയിച്ചു. ഇതോടൊപ്പം ഫാഷന്‍റെ കാര്യത്തിലും ഗോഹറിന് തുല്യം ആരുമില്ല.
അടുത്തിടെ താരം തന്‍റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങളുമായി വീണ്ടുമെത്തി. സ്റ്റൈലിഷ് ഔട്ട്‌ഫിറ്റില്‍ അപ്സരയെ പോലെയാണ് താരം കാണപ്പെട്ടത്.
ഗോഹര്‍ ഒരു ഫാഷൻ റാണി കൂടിയാണ്. ട്രഡിഷണല്‍ അല്ലെങ്കില്‍ വേസ്റ്റേണ്‍, എല്ലാത്തരം വസ്ത്രങ്ങൾക്കും ജീവൻ പകരാൻ ഗോഹറിന് അറിയാം.
ഗോഹര്‍ ഖാന്‍ പങ്കുവച്ച ഫോട്ടോകളും ഏറെ വ്യത്യസ്തമാണ്. ചുവന്ന നിറമുള്ള പാവാട ഒപ്പം എംബ്രോയ്ഡറി ചെയ്ത ബ്ലൗസാണ് താരം ധരിച്ചിരിക്കുന്നത്. ഈ സ്റ്റൈലിഷ് ഡ്രസ് ഒരു ഗൗൺ പോലെ കാണപ്പെടുന്നു
ലളിതവും എന്നാല്‍ ക്ലാസി ലുക്കിലാണ് താരം കാണപ്പെട്ടത്. ഇതിനൊപ്പം ലൈറ്റ് മേക്കപ്പ്, ചേരുന്ന ലിപ്സ്റ്റിക്, ബൺ ഹെയര്‍ സ്റ്റൈല്‍, താരത്തിന്‍റെ ലുക്ക് കൂടുതല്‍ അത്ഭുതകരമാക്കി.