അടിവസ്ത്രമണിഞ്ഞ് പര്‍വ്വതാരോഹണം നടത്തുന്ന പെണ്‍കുട്ടികള്‍, ലക്ഷ്യം charity പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തല്‍...!!
വേറിട്ട പ്രവൃത്തിയിലൂടെ പൊതുജനശ്രദ്ധ പിടിച്ചുപറ്റാന്‍ പരിശ്രമിക്കുന്ന യുവ സമൂഹമാണ് ഇന്നുള്ളത്. ലക്ഷ്യം നല്ലതെങ്കിലും അവര്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം ചിലപ്പോള്‍ സാധാരണക്കാര്‍ക്ക് അമ്പരപ്പുളവാക്കും. അത്തരമൊരു സംഭവമാണ് UK യില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്.
നാലു പെണ്‍കുട്ടികള്‍ ആണ് താരങ്ങള്‍. Charity പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി അടിവസ്ത്രമണിഞ്ഞ് (Under Garments) പര്‍വ്വതാരോഹണം (mountaineering) നടത്തുന്ന ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്....
മാനസിക രോഗികളെ സഹായിക്കാനുള്ള പദ്ധതികള്‍ക്ക് പണം സ്വരൂപിക്കാനാണ് ഈ പെണ്‍കുട്ടികള്‍ അടിവസ്ത്രമണിഞ്ഞ് (Under Garments) പര്‍വ്വതാരോഹണം (mountaineering) നടത്തുന്നത്...!!
ഇത്തരത്തില്‍ ഫണ്ട് സ്വരൂപിക്കാനായി ഈ പെണ്‍കുട്ടികള്‍ വെറും നാലര മണിക്കൂറിനുള്ളിൽ 3,559 അടി ഉയരമുള്ള സ്നോഡൺ ( Snowdon Mountain) ചവിട്ടിക്കയറി...!! അടിവസ്ത്രമണിഞ്ഞ് (Under Garments) ഈ കൃത്യം പൂര്‍ത്തിയാക്കിയതിനാല്‍ അവരുടെ പ്രവൃത്തി ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്.
വൈന്‍ കുടിച്ചാണ് പര്‍വ്വതത്തിന് മുകളില്‍ അവര്‍ വിജയം ആഘോഷിച്ചത്...!!
ഈ വിജയത്തിൽ ആവേശഭരിതരായ പെൺകുട്ടികളുടെ അടുത്ത ലക്ഷ്യം തീരുമാനമായി. അവരുടെ അടുത്ത ലക്ഷ്യം ബെൻ നെവിസിന്‍റെ (Ben Nevis) കുന്നുകൾ കീഴടക്കുക എന്നതാണ്...!!