Kerala Lottery Result Today: 80 ലക്ഷം അടിച്ച ഭാ​ഗ്യവാനെ അറിയാം! കാരുണ്യ ഭാ​ഗ്യക്കുറി ഫലം

Karunya KR Lottery Result: സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കണം    

Written by - Zee Malayalam News Desk | Last Updated : Oct 5, 2024, 04:00 PM IST
  • തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്.
  • കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്.
Kerala Lottery Result Today: 80 ലക്ഷം അടിച്ച ഭാ​ഗ്യവാനെ അറിയാം! കാരുണ്യ ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ നിർമൽ കാരുണ്യ KR 674 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരത്തെ ബേക്കറി ജം​ഗഷ്ന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. കേരളത്തിൽ 7 ദിവസം 7 വ്യത്യസ്ഥ ലോട്ടറികളാണ് നറുക്കെടുക്കുന്നത്. അതിൽ ശനിയാഴ്ച്ച നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ . ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ​80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും. ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും ലഭിക്കും.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള ലോട്ടറിഫലം പരിശോധിക്കുന്നതിനായി താഴെ നൽകിയിരിക്കുന്ന കാര്യങ്ങൾ ചെയ്യുക
 
ഘട്ടം 1: കേരള ലോട്ടറി വെബ്സൈറ്റ് സന്ദർശിക്കുക.

ഘട്ടം 2: 'ലോട്ടറി ഫലം' ഓപ്ഷൻ തിരഞ്ഞെടുക്കുക.
 
ഘട്ടം 3: നിങ്ങൾ അത് ചെയ്തുകഴിഞ്ഞാൽ, ഒരു പുതിയ പേജ് ദൃശ്യമാകും, നിങ്ങൾ 'കാണുക' തിരഞ്ഞെടുക്കണം.

ഘട്ടം 4: അവസാനമായി, PDF ഫയൽ ആക്‌സസ് ചെയ്യുന്നതിന് പേജിൻ്റെ മുകളിൽ വലത് കോണിലുള്ള 'ഡൗൺലോഡ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Also Read: M Ramachandran: ആകാശവാണി വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു

 

ഒന്നാം സമ്മാനം: 1 കോടി രൂപ 

KG 790019

സമാശ്വാസ സമ്മാനം:  Rs. 8,000

KA 790019  KB 790019
KC 790019  KD 790019
KE 790019  KF 790019
KH 790019  KJ 790019
KK 790019  KL 790019  KM 790019

രണ്ടാം സമ്മാനം - 5 ലക്ഷം 

KF 247899

മൂന്നാം സമ്മാനം: 1 ലക്ഷം 

KA 858320
KB 525690
KC 431042
KD 845157
KE 168448
KF 435193
KG 822771
KH 699076
KJ 136181
KK 658921
KL 828215
KM 315988

നാലാം സമ്മാനം: 5,000 രൂപ
 
ടിക്കറ്റ് നമ്പർ: 0399  1427  2019  2031  2289  2380  3236  4203  4248  4544  4550  5333  5821  6685  6771  7492  9100  9277

അഞ്ചാം സമ്മാനം: 2000 രൂപ
 
ടിക്കറ്റ് നമ്പർ: 0889  2156  3097  3104  3272  3390  4042  4265  5627  6642

ആറാം സമ്മാനം:  1000

ടിക്കറ്റ് നമ്പർ: 0045  1010  1216  2043  2270  2359  2392  2449  2833  4139  4510  5343  7473  9391

ഏഴാം സമ്മാനം:  500

ടിക്കറ്റ് നമ്പർ: 0011  0083  0126  0275  0508  0613  0829  0866  1209  1615  1776  1863  2013  2136  2291  2340  2511  2590  2711  3126  3315  3336  3476  3541  3628  3683  3787  4143  4188  4306  4537  4585  4612  4677  4902  5091  5118  5222  5552  5599  5632  5761  5891  5916  5929  5978  6221  6275  6399  6657  6945  7061  7135  7277  7295  7801  7820  7951  7958  8023  8090  8105  8195  8330  8340  8387  8398  8498  8581  8746  8774  8815  8897  9157  9500  9625  9758  9844  9960  9979

എട്ടാം സമ്മാനം: 100

ടിക്കറ്റ് നമ്പർ: 9945  2976  5291  9571  0679  1892  1063  3853  9423  2284  5565  2409  3090  2388  0855  9923  7276  6412  4421  3931  7699  5930  5229  1630  0658  8827  7926  1901  0853  9283  6373  0409  0375  4448  6970  9892  9876  1804  1986  8203  6580  1485  4299  5456  4380  2756  7497  8782  6215  9212  7043  4199  0214  1298  3137  3241  2125  1514  2248  9358  8067  3428  8027  7829  4639  5319  5239  6246  8926  1233  5128  2983  0512  6737  4496  0247  3727  8059  0286  1989  3378  9452  4891  1176  2399  3774  0159  3271  2227  6352  6509  8327  8732  6665  4040  3205  4453  5981  6076  0251  7264  8393  7732  5065  8326  8589  9664  3008  4084  9326  8515  7172  0979  5079  7614  0519  8001  7528  2713  7747  8020

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News