Gold Rate Today: വീണ്ടും താഴേക്ക്! സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കറിയാം

Tue, 24 Dec 2024-11:18 am,

ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന് 56,720 രൂപയാണ് വിപണിവില. ഒരു ​ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 7,090 രൂപയാണ് വില.   

 

ഡിസംബർ 11, 12 തയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയായ 58,280 രേഖപ്പെടുത്തിയത്. ഡിസംബർ 20ന് രേഖപ്പെടുത്തിയ 56,320 രൂപയാണ് ഏറ്റവും കുറഞ്ഞ വില.  

 

ഡൽഹി 22 carat സ്വർണവില (1 gram) 7,105 ഉം, 24 carat ന് 7,750 ആണ്.   

 

ചെന്നൈ 22 carat സ്വർണവില ₹7,090  ഉം, 24 carat ന് 7,735 ആണ്.   

 

മുംബൈ 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat ന് 7,735 ആണ്.   

 

ബെം​ഗളൂരു 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat ന് 7,735 ആണ്.   

 

ഹൈദരാബാദ് 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat ന് 7,735 ആണ്.   

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link