Gouri G Kishan: ഇറ്റ്സ് മാജിക്ക്....അടിപൊളി ചിത്രങ്ങളുമായി നടി ​ഗൗരി കിഷൻ

Tue, 15 Aug 2023-6:05 pm,

"Beige is atmosphere. It's bisque, it's ivory, it's cream, it's stone, it's toast, it's cappuccino. It's well, it's magic." എന്നാണ് താരം ക്യാപഷൻ നൽകിയത്. 

 

96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ​ഗൗരിയെ പ്രേക്ഷകർക്ക് പരിചയം. 

 

അതിൽ ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 

 

തൃഷയുടെ ചെറുപ്പം അഭിനയിച്ച താരം നിമിഷം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയത്. 

 

മലയാളത്തിൽ അനു​ഗ്രഹീതൻ ആന്റണി എന്ന സിനിമിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. 

 

സണ്ണി വെയിനെ നായകനാക്കി ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്ത് നിർമ്മിച്ച ചിത്രമാണ് അനുഗ്രഹീതൻ ആന്റണി.  

 

മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link