GP-Gopika Anil Wedding : ജിപി-ഗോപിക വിവാഹം; പട്ടാമ്പിയിൽ ആഘോഷരാവ്, ജിപിയുടെ വീട്ടിലെ മെഹന്തി ചടങ്ങ് ചിത്രങ്ങൾ കാണാം
ജിപിയുടെ വീട്ടിലെ മെഹന്തി ഇടൽ ചടങ്ങ് വീഡിയോ പുറത്ത് വിട്ടു
ജിപിയുടെ പട്ടാമ്പിയിലെ വീട്ടിൽ ആഘോഷരാവാണ്
ഒരു കുറത്ത അണിഞ്ഞാണ് ജിപി മെഹന്തി ഇടൽ ചടങ്ങിനെത്തിയത്
ജിപിയും ഗോപികുയം തമ്മിലുള്ള വിവാഹ നിശ്ചയം ഈ കഴിഞ്ഞ ഒക്ടോബറിലാണ് നടന്നത്.
ഈ വരുന്ന ഞായറാഴ്ചയാണ് ജിപിയുടെയും ഗോപികയുടെ വിവാഹം
ഇരുവരുടെയും അറേൻജിഡ് മാരേജാണ്