GP-Gopika : ഹോങ്കോങ്ങിനോട് വിട പറഞ്ഞു ജിപിയും ഗോപികയും; താരദമ്പതികളുടെ ഹണിമൂൺ ചിത്രങ്ങൾ

Sat, 16 Mar 2024-5:49 pm,

സെലിബ്രേറ്റി ദമ്പതികളായ ഗോവിന്ദ പത്മസൂര്യയും (ജിപി) ഗോപിക അനിലും തങ്ങളുടെ ഹണിമൂൺ ആഘോഷത്തിലാണ്

നേപ്പാളിൽ ആരംഭിച്ച ഇരുവരുടെയും ഹണിമൂൺ ഹോങ്കോങ് വരെ എത്തി

ഇപ്പോൾ ഇരുവരും ഇതാ ഹോങ്കോങ്ങിനോടും വിട പറഞ്ഞിരിക്കുകയാണ്

 

നേപ്പാളിൽ നിന്നും മക്കാവുവിലേക്കാണ് ജിപിയും ഗോപികയും പോയത്. അവിടെ നിന്നാണ് ഹോങ്കോങ്ങിലേക്ക് അടിച്ചുപൊളിക്കാൻ പോയത്

 

മക്കാവുവും ഹോങ്കോങ്ങും ചൈനീസ് ഭരണപ്രദേശങ്ങളാണ്

ജനുവരി 28നായിരുന്നു ജിപിയും ഗോപികയും തമ്മിൽ തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായത്

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link