Kubera Rajayoga: വ്യാഴ കൃപയാൽ കുബേര രാജയോഗം; ഈ രാശിക്കാർക്ക് 2025 വരെ രാജകീയ ജീവിതം!

Fri, 12 Jul 2024-10:31 am,

Jupiter Transit 2024: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിലെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപൻ സ്വന്തം രാശിയിലോ ഉയർന്ന രാശിയിലോ നിൽക്കുമ്പോഴാണ് കുബേരയോഗം രൂപപ്പെടുന്നത്

ഒരു വ്യക്തിയുടെ ജാതകത്തിൽ രൂപപ്പെടുന്ന ശുഭ അശുഭ യോഗങ്ങൾ അവരുടെ ജീവിതത്തെ ബാധിക്കും. വ്യാഴം ഇടവ രാശിയിൽ പ്രവേശിക്കുന്നത് മൂലം കുബേര രാജയോഗം രൂപപ്പെടും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...

 

ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങളിൽ ദേവഗുരു വ്യാഴത്തിൻ്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.  വ്യാഴത്തിന് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ 13 മാസമെടുക്കും. സന്തോഷം-ഐശ്വര്യം, സമ്പത്ത്-മഹത്വം, ബഹുമാനം എന്നിവയുടെ കാരണക്കാരനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.

ജ്യോതിഷത്തിൽ ഒൻപത് ഗ്രഹങ്ങളിൽ ദേവഗുരു വ്യാഴത്തിൻ്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്.  വ്യാഴത്തിന് ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറാൻ 13 മാസമെടുക്കും. സന്തോഷം-ഐശ്വര്യം, സമ്പത്ത്-മഹത്വം, ബഹുമാനം എന്നിവയുടെ കാരണക്കാരനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്.

വൈദിക ജ്യോതിഷ പ്രകാരം, ജാതകത്തിൻ്റെ രണ്ടാമത്തെയും പതിനൊന്നാമത്തെയും ഭാവാധിപൻ സ്വന്തം രാശിയിലോ ഉയർന്ന രാശിയിലോ നിൽക്കുമ്പോൾ ഒരു വ്യക്തിയുടെ ജാതകത്തിൽ കുബേരയോഗം രൂപപ്പെടുന്നു എന്നാണ് പറയുന്നത്

രാശിയിൽ മാറ്റം വരികയോ രണ്ടാം ഭാവാധിപന്മാരുടെയും പതിനൊന്നാം ഭാവത്തിൻ്റെയും അധിപൻമാരുടെ കൂടിച്ചേരൽ ഉണ്ടാകുകയോ ചെയ്യുമ്പോൾ കുബേരയോഗം രൂപപ്പെടുന്നു.

ഇവർക്ക് ഈ സമയം ഭൗതിക സുഖങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല. ബിസിനസ്സിൽ പുരോഗതി നേടുകയും രാജാക്കന്മാരെപ്പോലെ ആഡംബരപൂർണ്ണമായ ജീവിതം നയിക്കുകയും ചെയ്യും.

 

മേടം (Aries): വ്യാഴത്തിൻ്റെ സംക്രമത്താൽ രൂപപ്പെടുന്ന കുബേരയോഗം ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം നൽകും, ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവിന്റേയും സ്ഥാനക്കയറ്റത്തിൻ്റെയും ആനുകൂല്യം ലഭിക്കും, 2025 മെയ് വരെ നിങ്ങൾക്ക് വ്യാഴത്തിന്റെ സ്പെഷ്യൽ കൃപയുണ്ടാകും. വിവാഹിതരുടെ ദാമ്പത്യ ജീവിതം സന്തോഷകരവും സമാധാനപൂർണവുമാകും

ചിങ്ങം (Leo): കുബേരയോഗത്തിൻ്റെ രൂപീകരണം ഇവർക്കും അനുകൂലമായേക്കാം. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും, ഏതെങ്കിലും മതപരമോ മംഗളകരമോ ആയ പരിപാടികളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും,  രാജ്യത്തിനകത്തും പുറത്തും യാത്ര പോകാണ് യോഗം,ബിസിനസുകാർക്ക് ഈ സമയം വലിയ ഇടപാട് ലഭിക്കും

കർക്കടകം (Cancer): കുബേര രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് ശുഭപ്രതീക്ഷ നൽകും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെട്ടേക്കാം, വിദേശ നിക്ഷേപത്തിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും, തൊഴിൽരംഗത്ത് മാറ്റങ്ങൾ, ഔദ്യോഗിക ജീവിതത്തിൽ പുരോഗതി, ബിസിനസ്സുകാർക്ക് നല്ലൊരു ഡീൽ ലഭിക്കും, സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ലാഭം

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link