Jupiter Transit 2023: മേടം രാശിയിൽ വ്യാഴ സംക്രമണം; 12 വർഷത്തിന് ശേഷമുള്ള രാശിമാറ്റത്തിലൂടെ ഇവർക്ക് ലഭിക്കും വലിയ നേട്ടങ്ങൾ

Wed, 11 Jan 2023-7:20 pm,

മേടം: നിങ്ങളുടെ ജോലിസ്ഥലത്ത് കൂടുതൽ ചുമതലകൾ ലഭിക്കും. പ്രണയ ബന്ധവും ദാമ്പത്യ ബന്ധവും സന്തോഷകരമായിരിക്കും. പ്രമോഷനും പുരോഗതിയും ലഭിക്കും. ബിസിനസുകാർക്കും നല്ല ലാഭം ലഭിക്കും.

 

കർക്കടകം: കർക്കടക രാശിക്കാർക്ക് വ്യാഴ സംക്രമണം അനുകൂലമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നല്ല തൊഴിലവസരങ്ങൾ ലഭിക്കും. വ്യാപാരികൾക്ക് നല്ല ലാഭം ലഭിക്കും.  

 

മീനം: മീനം രാശിക്കാർക്കും വ്യാഴ സംക്രമണം അനുകൂലമായിരിക്കും. പെട്ടെന്ന് ധനലാഭമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link