Guru Pushya Nakshatra: ധന്‍ തേരസ് കൂടാതെ, ദീപാവലിക്ക് മുമ്പ് ഷോപ്പിംഗിന് ഏറ്റവും ശുഭകരമായ ദിവസം ഗുരു പുഷ്യ നക്ഷത്രം, അറിയാം ഈ ദിവസത്തിന്‍റെ മാഹാത്മ്യം

Tue, 19 Oct 2021-1:58 pm,

Guru Pushya Nakshatra:  Such an auspicious coincidence is made after 60

മാർക്കറ്റുകൾ ദീപാവലി ഷോപ്പിംഗിനായി  നിരവധി ദിവസം മുമ്പ് തയ്യാറെടുക്കുന്നു, എല്ലാവര്‍ഷവും ൻ തേരസിനാണ് ആളുകള്‍ കൂടുതല്‍ പ്രാധാന്യമുള്ള സാധനങ്ങള്‍ വാങ്ങുക. എന്നാല്‍, ഇത്തവണ  ഷോപ്പിംഗ്‌ നടത്താന്‍ മറ്റൊരു ശുഭ ദിനം കൂടിയുണ്ട്.  അതാണ്‌   ഗുരു പുഷ്യ നക്ഷത്രം (Guru Pushya Nakshatra). 60 വർഷങ്ങൾക്ക് ശേഷമാണ്  ഇത്തരമൊരു ശുഭകരമായ  നക്ഷത്ര യോഗം  വന്നുചെര്‍ന്നിരിയ്ക്കുന്നത്.    ഗുരു പുണ്യ നക്ഷത്രം രൂപം കൊള്ളുന്നത് ശനി-ഗുരുവിന്‍റെ  സംയോജനത്തിലാണ്, ഇത് വളരെ ശുഭകരമാണ്.

Guru Pushya Nakshatra:  Very auspicious coincidence on 28th October

ഒക്ടോബർ 28-ന്, മകരം രാശിയിൽ ശനിയും ഗുരുവും ചേരുന്നതിനാൽ, പുഷ്യ നക്ഷത്രം വളരെ ശുഭകരമായിരിക്കും. ഇതിനുപുറമെ, അതേ ദിവസം രാവിലെ 6:33 മുതൽ 9:42 വരെ സർവാർത്ഥസിദ്ധി യോഗവും ഉണ്ടായിരിക്കും. 

profit from shopping

ജ്യോതിഷ പ്രകാരം, ഗുരു പുഷ്യ നക്ഷത്രത്തിൽ നടത്തുന്നവാങ്ങലുകൾ വളരെ ശുഭകരമാണ്. മകരം രാശിയിൽ ശനി-ഗുരു കൂടിച്ചേരുമ്പോൾ അതിൽ ഗുരു പുഷ്യ നക്ഷത്രത്തിന്‍റെ സാന്നിധ്യം  അതിന്റെ ശുഭഫലങ്ങൾ വർദ്ധിപ്പിക്കുന്നു. പുണ്യ നക്ഷത്രത്തിലെ ശനിയുടെയും ഗുരുവിന്‍റെയും കൃപ കാരണം, ഇത് നക്ഷത്രരാശികളുടെ രാജാവായി കണക്കാക്കപ്പെടുന്നു. ഇത്തവണ ഈ നക്ഷത്രസമൂഹത്തിൽ, ഈ രണ്ട് ഗ്രഹങ്ങളും ഒരേ രാശിയിൽ നിലനിൽക്കും, ഇത് വളരെ പ്രയോജനകരമായ സാഹചര്യമായിരിക്കും. 

Guru Pushya Nakshatra:  good to buy these things

ഈ ശുഭകരമായ വേളയില്‍  നിങ്ങൾ വീട്, സ്വത്ത്, സ്വർണം,  വെള്ളി, കാർ, ഇലക്ട്രോണിക്സ് വസ്തുക്കൾ, ഫർണിച്ചറുകൾ തുടങ്ങിയവ വാങ്ങാം. ഇതിനുപുറമെ, പുസ്തകങ്ങൾ വാങ്ങുന്നതിന് ഈ ദിവസം വളരെ അനുകൂലമാണ്. 

Guru Pushya Nakshatra:  Investing will also be beneficial സാധനങ്ങള്‍ വാങ്ങുന്നതിനു പുറമേ, നിക്ഷേപകര്‍ക്കും ഈ ദിവസം  ഏറെ മികച്ചതായിരിക്കും. ഒക്ടോബർ 28 -ന് നിങ്ങൾക്ക് ഇൻഷുറൻസ് പോളിസി എടുക്കാം. നിങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയാണെങ്കിൽ, ഇരുമ്പ്, സിമൻറ്, ഓയിൽ കമ്പനി, ടെക്സ്റ്റൈൽ, ഇലക്ട്രോണിക്സ് എന്നിവയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾ നിങ്ങള്‍ക്ക്‌ ഏറെ  ലാഭമുണ്ടാക്കും

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link