Guru Uday 2023: വ്യാഴ ഉദയം സംഭവിക്കും, ഈ രാശിക്കാർക്ക് ലഭിക്കും കരിയറിലും ബിസിനസിലും വിജയം

Fri, 06 Jan 2023-10:16 am,

മിഥുനം: തൊഴിൽപരമായും ബിസിനസിലും വലിയ പുരോ​ഗതിയുണ്ടാകും. ബിസിനസിൽ നല്ല വിജയം നേടാൻ കഴിയും. ജോലിയിൽ ആഗ്രഹിച്ച സ്ഥലംമാറ്റം ഉണ്ടാകാം. പുതിയ ജോലി അവസരങ്ങൾ വരും.

 

കർക്കടകം: ഭാഗ്യം വർധിക്കും. ബിസിനസിനോ മറ്റെന്തെങ്കിലും ജോലികൾക്കോ ആയി ​​യാത്ര പോകാം. ഈ യാത്ര ശുഭകരവും ഫലപ്രദവുമായിരിക്കും.

 

കുംഭം: സാമ്പത്തിക കാര്യങ്ങളിൽ വിജയമുണ്ടാകും. മാർക്കറ്റിംഗ്, വിദ്യാഭ്യാസം, മീഡിയ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് വളരെയധികം പ്രയോജനം ലഭിക്കും.

 

മീനം: പെട്ടെന്ന് പണം ലഭിക്കും. ദീർഘകാലമായി മുടങ്ങിക്കിടന്ന പണം ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കും. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link