Hansika: റെഡ് സൽവാറിൽ സുന്ദരിയായി ഹൻസിക...! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു
ഗാർഡിയൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
മാർച്ച് 8നാണ് ചിത്രം റിലീസാകുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ താരം ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
@raw_mango ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@niru05_raghupathy ആണ് ഹൻസികയ്ക്ക് ഈ എലഗന്റ് ആയിട്ടുള്ള സ്റ്റൈൽ നൽകിയിരിക്കുന്നത്.
@suhanipittie ൽ നിന്നാണ് ജ്വല്ലറി തിരഞ്ഞെടുത്തിരിക്കുന്നത്.
@theaaronobed ആണ് താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ഹൻസിക.
ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ നടത്തി തന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അതിനെല്ലാം തന്നെ മികച്ച പ്രതികരണങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.