Happy Birthday Anushka Shetty: ദേവസേനയ്ക്കിന്ന് പിറന്നാൾ; പിറന്നാൾ ആഘോഷിച്ച് അനുഷ്ക ഷെട്ടി
അനുഷ്‌ക ഷെട്ടി തന്റെ 42-ാം ജന്മദിനം ആഘോഷിക്കുകയാണ്.
പുരുഷ കേന്ദ്രീകൃതമല്ലാതെ തന്നെ ഒരു മുഴുനീള സിനിമയെ കൊണ്ടുപോകാൻ കെൽപുള്ള ചുരുക്കം ചില നടിമാരിൽ ഒരാളാണ് അനുഷ്ക ഷെട്ടി.
ബാഹുബലി, ഭാഗമതി, ദൈവ തിരുമകൾ, അരുന്ധതി, സിങ്കം തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്.
നിശബ്ദം, മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി, കത്തനാർ, മെഗാ157 തുടങ്ങിയവയാണ് താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിലൂടെ അനുഷ്‌ക ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.