കത്രിന കൈഫിന്‍റെ 37ാം പിറന്നാള്‍ ..! Happy Birthday Katrina...!!
Salman Khan പിറന്നാള്‍ ആശംസിച്ചതിന് തൊട്ടു പിന്നാലെ Vicky Kaushal പിറന്നാള്‍ ആശംസ നേര്‍ന്നതും വാര്‍ത്തയായി
HIndi Film industry യിലെ പ്രമുഖ താരമാണ് ഇന്ന് Katrina
Salman Khan ന്‍റെ നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു...
Salman Khan ആണ് Katrina യെ Bollywoodന് പരിചയപ്പെടുത്തിയത്...
Bollywood ഒന്നടങ്കം Katrina Kaif ന് പിറന്നാള്‍ ആശംസകളുമായി എത്തി
Bollywood star Katrina Kaif ന്‍റെ 37ാം പിറന്നാള്‍