Lijo Jose Pellissery : `മാസ്റ്റർ ഓഫ് കെയോസ്`; മലയാള സിനിമയുടെ എൽജെപിക്ക് ഇന്ന് പിറന്നാൾ

Mon, 18 Sep 2023-3:03 pm,

നായകൻ എന്ന ചിത്രത്തീലൂടെയാണ് ലിജോ തന്റെ സിനിമ കരിയറർ അരംഭിച്ചത്

ശേഷം 2013ൽ ഇറങ്ങിയ ആമേൻ എന്ന ചിത്രത്തിലൂടെ ലിജോയുടെ പേര് ബോക്സ് ഓഫീസിലും നിരുപകർക്കിടിയലും ഒരേപോലെ കേട്ട് തുടങ്ങി

 

ഒരു തവണ മികച്ച രണ്ടാമത്തെ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും രണ്ട തവണ സംസ്ഥാനത്തെ മികച്ച സംവിധായകനുള്ള പുരസ്കാരവും ലിജോയ നേടി

മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലൂടെയാണ് ലിജോ ഇത്തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത്

മോഹൻലാലുമായി ഒരുമിച്ച മലൈക്കോട്ടൈ വാലിബനാണ് ലിജോയുടെ അടുത്ത ചിത്രം.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link