Happy Birthday Mouni Roy: സംഭവബഹുലമാണ് മൗനി റോയ് യുടെ വെള്ളിത്തിരയിലെ ജീവിതം..!!
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മൗനി റോയ് (Mouni Roy). തന്‍റെ ഹോട്ട് ഫോട്ടോകൾ താരം (Hot Photos) ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ആരാധകര്‍ക്കായി Mouni Roy പങ്കുവച്ച ചിത്രങ്ങള്‍ ആരാധകരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്തുന്നതായിരുന്നു.
Olive Green കളറിലുള്ള ഷര്‍ട്ടണിഞ്ഞുള്ള മൗനി റോയ് യുടെ (Mouni Roy) ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്നാണ് വൈറലായത്. Light Make up അണിഞ്ഞുള്ള മൗനി റോയ് യുടെ (Mouni Roy) sensual Photos ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരിയ്ക്കുകയാണ്
ഷര്‍ട്ടിന്‍റെ ബട്ടണ്‍ അഴിച്ച് അടുത്തിടെ Mouni Roy നടത്തിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
നിലത്തു കിടന്നും നിഴലിനോട് സല്ലപിച്ചുമുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്ക് ഏറെ പ്രിയമായിരുന്നു. Boldness ന്‍റെ പുതിയ പരിധികള്‍ നിര്‍ണ്ണയിക്കുന്ന ചിത്രങ്ങളായിരുന്നു അവ...!!
'Kyonki Saas Bhi Kabhi Bahu Thi' എന്ന സീരിയലിലൂടെയായിരുന്നു മൗനി റോയുടെ അരങ്ങേറ്റം. എന്നാല്‍, "Naagin" എന്ന സീരിയല്‍ ആണ് താരത്തിന് ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിക്കൊടുത്തത്.
Gold എന്ന ചിത്രത്തിലൂടെയായിരുന്നു മൗനി റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അക്ഷയ് കുമാര്‍ ആയിരുന്നു ചിത്രത്തില്‍ നായകന്‍.
രൺബീറും ആലിയയും മുഖ്യ കഥാപാത്രങ്ങളാവുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന സിനിമയിൽ മൗനി റോയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.