Sai Pallavi Birthday: മലയാളിയുടെ മലർ മിസ്സിന് ഇന്ന് പിറന്നാൾ - സായ് പല്ലവി ചിത്രങ്ങൾ

Tue, 09 May 2023-2:43 pm,

സായ് പല്ലവിയുടെ പിറന്നാൾ ആണിന്ന്.

 

1992 മെയ് 9 ന് ആണ് സായ് പല്ലവി ജനിച്ചത്. കോയമ്പത്തൂരിലെ ഒരു ബഡഗ കുടുംബത്തിലാണ് താരം ജനിച്ചത്.

 

2016ൽ സായ് പല്ലവി മെഡിക്കൽ പഠനം പൂർത്തിയാക്കി.

 

മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 

 

ഫിദ എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. ശ്യാം സിംഹ റോയ് എന്ന നാനി ചിത്രത്തിലും വളരെ മികച്ച വേഷമാണ് സായ് പല്ലവി ചെയ്തത്.

 

തമിഴിൽ സൂര്യ, ധനുഷ് തുടങ്ങിയവർക്കൊപ്പമെല്ലാം സായ് പല്ലവി അഭിനയിച്ചിട്ടുണ്ട്.

 

പ്രേമത്തിന് ശേഷം മലയാളത്തിൽ ദുൽഖറിനൊപ്പം കലി എന്ന സിനിമയിലും അഭിനയിച്ചു.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link