Happy Onam 2022: ഐശ്വര്യം നിറഞ്ഞ ഓണം ആശംസിക്കാം, സ്നേഹത്തോടെ....

Tue, 30 Aug 2022-12:21 pm,

നിലവിളക്കിന്‍റെ പരിശുദ്ധിയും, തുമ്പപ്പൂവിന്‍റെ പരിമളവും ചേർന്ന പൊന്നിൻ ചിങ്ങമാസത്തിലെ, പൊന്നോണത്തെ വരവേൽക്കാൻ സ്നേഹത്തോടെ നമുക്ക് ഒരുമിക്കാം... സ്നേഹത്തോടെ ഓണാശംസകൾ.

നിലവിളക്കിന്‍റെ പരിശുദ്ധിയും, തുമ്പപ്പൂവിന്‍റെ പരിമളവും ചേർന്ന പൊന്നിൻ ചിങ്ങമാസത്തിലെ, പൊന്നോണത്തെ വരവേൽക്കാൻ സ്നേഹത്തോടെ നമുക്ക് ഒരുമിക്കാം... സ്നേഹത്തോടെ ഓണാശംസകൾ.

തുമ്പയും തുളസിയും മുക്കുത്തിപ്പൂവും ചേര്‍ന്ന മണിമുറ്റത്തെ പൂക്കളം, മനസിൽ നിറയെ ആഹ്ളാദം,  ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഓണാഘോഷവും പുതുവർഷവും നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും നൽകട്ടെ. നിങ്ങൾക്കും കുടുംബത്തിനും നല്ല ഓണം ആശംസിക്കുന്നു!

നിങ്ങളുടെ എല്ലാ ആശങ്കകളും ദുഖങ്ങളും മാഞ്ഞുപോകാൻ ഈ ഓണം നിമിത്തമാകട്ടെ. നിങ്ങൾക്ക് സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെ, ഓണാശംസകൾ

ഈ ഓണം, നിങ്ങളുടെ എല്ലാ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും സഫല്യമാകുന്നതാകട്ടെ. ഓണാശംസകൾ!

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link