Happy Birthday Anushka Sharma: അനുഷ്‌ക ശർമ്മയ്ക്ക് ഇന്ന് 34-ാം പിറന്നാള്‍, വിരുഷ്‌കയുടെ ചിത്രങ്ങള്‍ കാണാം

Sun, 01 May 2022-3:51 pm,

 

ആജീവനാന്ത കൂട്ടാളി

ടീം ഇന്ത്യയെ പിന്തുണയ്ക്കുന്നതിനായി വിദേശ ടൂറുകളില്‍ പലപ്പോഴും വിരാടിനൊപ്പം അനുഷ്‌കയേയും കാണാം

മാതാപിതാക്കള്‍

2021 ജനുവരി 11 ന് വിരാടിനും അനുഷ്‌കയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നു. 

പ്രണയകാലം

വിവാഹത്തിന് മുമ്പ് ദഇരുവരും ഏകദേശം അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്നു...  

വിരുഷ്ക എങ്ങിനെ കണ്ടുമുട്ടി?  

2013ൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് വിരാട് അനുഷ്കയെ കാണുന്നത്. 

 

വിരുഷ്ക  വിവാഹം

2017 ഡിസംബർ 11 നാണ് വിരാട് അനുഷ്കയെ വിവാഹം കഴിച്ചത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link