Grapes benefits: രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ മുന്തിരി കഴിക്കാം
പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടമാണ് മുന്തിരി.
മുന്തിരി വിത്തുകളിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
മുന്തിരി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
മുന്തിരി ശരീരത്തിലെ വീക്കം കുറയ്ക്കുന്നു. കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന റെസ് വെറാട്രോൾ എന്ന സംയുക്തം മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.
മുന്തിരിയിലെ ഉയർന്ന ജലാംശം ദഹനവ്യവസ്ഥയെ മികച്ചതാക്കുന്നു.
മുന്തിരിയുടെ തോടിൽ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്ന മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നു.