Cranberries: ക്രാൻബെറി രുചികരം മാത്രമല്ല, ആരോഗ്യപ്രദവും; അറിയാം ഗുണങ്ങൾ
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/01/26/247635-cranberries6.jpg)
ഭക്ഷണത്തിൽ ക്രാൻബെറി ചേർക്കുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/01/26/247634-cranberries5.jpg)
ക്രാൻബെറികൾ മൂത്രനാളിയിലെ അണുബാധ തടയാൻ സഹായിക്കുന്നു.
![](https://malayalam.cdn.zeenews.com/malayalam/sites/default/files/2024/01/26/247633-cranberries4.jpg)
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ക്രാൻബെറികൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നു.
ക്രാൻബെറികൾ പതിവായി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.
ക്രാൻബെറിയിൽ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്നു.
ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.