Today`s Gold Rate: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വിപണി; ഇന്നത്തെ വില അറിയാം

Tue, 10 Dec 2024-10:36 am,

ഇന്നലെ ഒരു പവന് 120 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7215 രൂപയാണ് വില.

 

സംസ്ഥാനത്തെ സ്വർണവിയിൽ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.

 

ഡിസംബർ 1ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന്  57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു. ഡിസംബർ 9ന് 120 രൂപ കൂടി 57,040 രൂപ എന്ന നിലയിലായിരുന്നു വിപണി. ഡിസംബർ 10ന് 600 രൂപ കൂടി 57,640 രൂപയായി. 

 

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72,200 ഉം, 24 carat ന് 78,750 ആണ്. 

 

മുംബൈ 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600 

 

ചെന്നൈ 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600 

 

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600 

 

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600 

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link