Hina Khan Latest Pics: ബ്ലാക്ക് ഡ്രസില്‍ തിളങ്ങി ഹിന ഖാന്‍, ചിത്രങ്ങള്‍ വൈറല്‍
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരം തന്‍റെ സ്റ്റൈലിഷ് ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സൗന്ദര്യത്തിന്‍റെ കാര്യത്തിലും Fashion Statement -ന്‍റെ കാര്യത്തിലും എല്ലാ സിനിമാ സീരിയല്‍ താരങ്ങളെയും പിന്തള്ളിയാണ് ഹിന ഖാന്‍റെ മുന്നേറ്റം. .
താരത്തിന്‍റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്.
ഷിമ്മറി ബ്ലാക്ക് ഡ്രസില്‍ തന്‍റെ സുന്ദരമായ ഫിഗര്‍ പ്രദര്‍ശിപ്പിക്കുകയാണ് താരം.
കറുത്ത മെറ്റാലിക് ശൈലിയിലുള്ള ഡ്രസ് അണിഞ്ഞ് ചുവരിലെ കണ്ണാടിയിലൂടെ പോസ് ചെയ്യുന്ന നിരവധി ചിത്രങ്ങൾ താരം ആരാധകരുമായി പങ്കിട്ടു.